ആനക്കര: തിരുമിറ്റക്കോട് എഴുമങ്ങാട് ചരുവല്ലിക്കുന്നത്ത് പരേതനായ വേലായുധെൻറ ഭാര്യ കല്യാണി (97) നിര്യാതയായി. മക്കള്‍: കൃഷ്ണന്‍കുട്ടി, ശങ്കരന്, ലക്ഷ്മി, നാരായണന്, വസന്ത, സേതുമാധവന്, യശോദ, പരേതനായ ബാലന്. മരുമക്കള്‍: ശാന്ത, തങ്കം, അനിത, ഉണ്ണികൃഷ്ണന്, അച്ചുട്ടി, പരമേശ്വരന്.