ചെർപ്പുളശ്ശേരി: തൃക്കടീരി തളിയൻതൊടി മുഹമ്മദ് (90) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: ഷൗക്കത്ത് അലി, ഫാത്തിമ സുഹറ, ഫക്രുദ്ദീൻ, പരേതനായ മുഹമ്മദ് കുട്ടി. മരുമക്കൾ: സജ്ന, റഹ്മത്ത്, യൂസുഫ്.