ആലത്തൂർ: കാട്ടുശ്ശേരി കാക്കാമൂച്ചിക്കാട്ടിൽ കണ്ണൻ (74) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: രാമൻ, കൃഷ്ണൻ, വേണു, അനിത. മരുമക്കൾ: നദീറ, ലീല, കുമാരി.