മക്കരപറമ്പ്: കുഴിയേങ്ങൽ പടി പരേതനായ തയ്യിൽ മുഹമ്മദ് കുട്ടി മേസ്തിരിയുടെ ഭാര്യ വടക്കാങ്ങര പടിഞ്ഞാറേതിൽ കദീജ (62) നിര്യാതയായി. മക്കൾ: ജുനൈദ്, ഫാത്തിമ സുഹ്റ. മരുമകൻ: ഫൈസൽ (കടൂപ്പുറം).