പെരിന്തൽമണ്ണ: വലിയങ്ങാടി ആലിക്കൽ കോളനിയിലെ ഏലംകുളം മരക്കാരിെൻറ ഭാര്യ വാളങ്ങോടൻ റംലത്ത് (46-നിലമ്പൂർ പോത്തുകൽ) നിര്യാതയായി. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: സൈനബ. മക്കൾ: ഷമീർ ബാബു, ഷംന, നാൻസിയ. മരുമക്കൾ: റിൻഫ ദിയ (പനങ്ങാങ്ങര), ജുനൈസ് പുരക്കൽ (മേലെ പൂപ്പലം), നിഷാദ് (മേലെ അരിപ്ര). സഹോദരങ്ങൾ: ജമീല, അബു, റുഖിയ, അബ്ദുൽ റസാഖ്, അബ്ദുൽ ജബ്ബാർ, മെയ്തീൻ കുട്ടി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കക്കൂത്ത് വലിയങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.