മങ്കട: ചേരിയം പരേതനായ മേപ്പറമ്പിൽ കുഞ്ഞിമുഹമ്മദ് മാസ്റ്ററുടെ മകൻ മുഹമ്മദ് ഇഖ്ബാൽ (46) നിര്യാതനായി. മാതാവ്: പരേതയായ ഖദീജ. ഭാര്യ: സീനത്ത്. മക്കൾ: ഫാത്തിമ റസ, റിയ ജഹാൻ. മരുമകൻ: ഫായിസ് (അരിപ്ര). സഹോദരങ്ങൾ: കുഞ്ഞാലി, ഇസ്മാഈൽ, റംല, ഷക്കീല.