കരുവാരകുണ്ട്: മരുതിങ്ങൽ പരേതനായ മേലേടത്ത് ഹംസ ഹാജിയുടെ മകൻ അബ്ദുൽ ഗഫൂർ (കുഞ്ഞാപ്പ- -54) നിര്യാതനായി. മാതാവ്: സൈനബ. സഹോദരങ്ങൾ: ശൈഖ്, അയ്യൂബ്, സുൽഫിക്കർ, മുജീബ് റഹ്മാൻ, ഹഫ്സത്ത്, റുഖിയ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കരുവാരകുണ്ട് അങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.