കരുവാരകുണ്ട്: കേരള എസ്റ്റേറ്റ് അയനിക്കോട്ടുപാടത്തെ പരേതനായ കാട്ടിൽ അബുവിെൻറ ഭാര്യ വെള്ളാട്ടുതൊടിക സുലൈഖ (57) നിര്യാതയായി. മക്കൾ: ശഫീഖ്, ജിനീഷ, ഫിറോസ്മി, ജാസ്മി, സുൽഫത്ത്. മരുമക്കൾ: ഇസ്മാഈൽ, മുഹമ്മദ് റാഫി, സമീർ, മുഹമ്മദ് സാദിഖ്.