തുവ്വൂർ: കുഴിയംകുത്തിലെ പരേതനായ ഉച്ചാരക്കടവത്ത് ഹബീബ് കോയ തങ്ങളുടെ മകൻ അഹ്മദ് കോയ തങ്ങൾ (75) നിര്യാതനായി. ഭാര്യ: ബിയ്യുമ്മ. മക്കൾ: ശിഹാബുദ്ദീൻ ഫൈസി, ശംസുദ്ദീൻ. മരുമക്കൾ: ഉമ്മുസൽമ, ഇനായത്ത്.