ചേകനൂർ: വള്ളിക്കാട്ട് വളപ്പിൽ സുലൈമാൻ (67) നിര്യാതനായി. ഭാര്യ: ബീവി കുട്ടി. മക്കൾ: അബ്ദുസ്സലാം, മുഹമ്മദ് ഷാഫി, അബ്ദുൽ ലത്തീഫ്, മറിയകുട്ടി, നസീറ. മരുമക്കൾ: അബ്ദുല്ല (ദുബൈ), റഷീദ്, സലീന, സറീന, ഷബ്ന.