എ.ആർ നഗർ: കൊളപ്പുറം നെച്ചിക്കാടൻ അയ്യപ്പൻ (കുഞ്ഞു -95) നിര്യാതനായി. ഭാര്യ: കുഞ്ഞാത. മക്കൾ: ബാലൻ, കൃഷ്ണൻ, രാധാകൃഷ്ണൻ, വേലായുധൻ, സുകുമാരൻ, സരോജിനി. മരുമക്കൾ: സ്നേഹലത, ശാന്തകുമാരി, സുജാത (അംഗൻവാടി വർക്കർ), ഷീജ (ആശ വർക്കർ), ദിക്ഷിത. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് കുടുംബശ്മശാനത്തിൽ.