കൽപകഞ്ചേരി: നെച്ചിക്കുണ്ടിലെ കോതംകളത്തിൽ സൈതാലി (വാപ്പു -75) നിര്യാതനായി. ഭാര്യ: ഉമ്മയ്യ കുട്ടി. മക്കൾ: അബ്ദുസ്സലാം, സലീൽ, റിയാസ്, നഫീസ, ആസ്യ, റഹീന, സമീറ, ശബ്ന.