പൂക്കോട്ടൂർ: വെള്ളൂർ ആലക്കാട് പരേതനായ പുല്ലാനൂർ സുബ്രഹ്മണ്യെൻറ (അപ്പൂട്ടൻ) ഭാര്യ സരോജിനി (60) നിര്യാതയായി. മകൻ: വിനൂപ്. മരുമകൾ: ലതിക.