കോട്ടക്കൽ: എടരിക്കോട് ഏരിയാടൻ കുഞ്ഞിമുഹമ്മദ് (65) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഫാത്വിമ സുഹ്റ, സിറാജുദ്ദീൻ, ശിഹാബുദ്ദീൻ. മരുമക്കൾ: റഹ്മത്തുന്നിസ, ഫരീദ.