കൂട്ടിലങ്ങാടി: പാറമ്മൽ കാഞ്ഞിരക്കുന്നിലെ പരേതനായ പാലേമ്പടിയൻ അഹമ്മദ് കുട്ടിയുടെ ഭാര്യ കെ.പി. സൈനബ (81) നിര്യാതയായി. മക്കൾ: അബ്ദുറസാഖ്, ആരിഫ, പരേതനായ അബൂബക്കർ. മരുമക്കൾ: സാജുദ്ദീൻ (പാറടി), ഖദീജ, റുഖിയ.