പൊന്നാനി: പള്ളപ്രം എ.കെ.ജി ക്ലബിന് സമീപം പടുന്നവളപ്പിൽ ദിവാകരെൻറ ഭാര്യ രത്നകുമാരി (56) നിര്യാതയായി. മക്കൾ: മിഥുൻ, ഗൗതം, വൈശാഖ്. മരുമകൾ: നിവേദ.