കൂട്ടിലങ്ങാടി: കടുങ്ങൂത്ത് മുണ്ടൻപുലാക്കൽ മുഹമ്മദ് (70) നിര്യാതനായി. സൗദി അൽ കൊറിയാത്ത് കെ.എം.സി.സി മുൻ അംഗമാണ്. ഭാര്യ: പരേതയായ ആയിഷ. മക്കൾ: റഹീദ് (സൗദി), സുലൈഖ, അബ്ദുസ്സലാം, സൈതാലി, ഫാത്തിമ റുഷിദ, മുബഷിറ. മരുമക്കൾ: അബ്ദുൽ കബീർ (പുലാപ്പറ്റ), അബ്ദുൽ ജലീൽ (മങ്കട), മുജീബ് (വടക്കാങ്ങര), സൈഫുന്നീസ, നജ്മുന്നിസ, ജസീല.