കഴക്കൂട്ടം: നെട്ടയ്ക്കോണം സൗഹാർദനഗർ 113 ബിന്ദു ഭവനിൽ വിജയചന്ദ്രൻ നായർ (70) നിര്യാതനായി. ഭാര്യ പരേതയായ രാമാദേവി. മക്കൾ: ധന്യ, വിനോദ്, രമ്യ. മരുമക്കൾ: വിനോദ്, ദിവ്യ, ശ്രീകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.