വെഞ്ഞാറമൂട്: വെമ്പായം കൊപ്പം ശ്രീമംഗലത്തില്‍ സതീഷ് കുമാറിെൻറ(എന്‍ജിനീയര്‍) ഭാര്യ കല എ.ജി (45. അധ്യാപിക തേമ്പാമൂട് ജനത എച്ച്.എസ്.എസ്) നിര്യാതയായി. മക്കള്‍: ആനന്ദ്, അതുല്യ.