വെഞ്ഞാറമൂട്: വാമനപുരം രോഹിണി നിലയത്തില്‍ പരേതനായ എസ്. കൃഷ്ണനാചാരിയുടെ ഭാര്യ കൃഷ്ണമ്മാള്‍ (68) നിര്യാതയായി. മക്കള്‍: ശാന്തി, സജിത് (കുവൈത്ത്) സന്ധ്യ. മരുമക്കള്‍: പരേതനായ ബാബു ചിതറ, ലക്ഷ്മി(കുവൈത്ത്), കെ. ബാബു പുളിമാത്ത്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.