കിളിമാനൂർ: കക്കാക്കുന്ന് ആർ.കെ മന്ദിരത്തിൽ വിനോദ് കുമാർ (58, റിട്ട. ട്രഷറി ഓഫിസർ, സബ്ട്രഷറി തിരുവനന്തപുരം) നിര്യാതനായി. പിതാവ്: പരേതനായ ബാലകൃഷ്ണപിള്ള. മാതാവ്: സുഭദ്രയമ്മ (റിട്ട. ടീച്ചർ). ഭാര്യ: ഷീല സി.വി (കെ.എസ്.ആർ.ടി.സി സൂപ്രണ്ട്, ചടയമംഗലം ഡിപ്പോ). മക്കൾ: വൈശാഖി, വൈഷ്ണവി. സഹോദരൻ: വിവേക് (എസ്.ഐ തമ്പാനൂർ).