കല്ലമ്പലം: പുല്ലൂർമുക്ക് കാവുവിള വീട്ടിൽ ശാന്തി (58, ബേബി) നിര്യാതയായി. മക്കൾ: അഖിൽ, അശ്വതി. മരുമകൻ: മുകേഷ്. സഞ്ചയനം 22ന് രാവിലെ എട്ടിന്.