മാനന്തവാടി: തവിഞ്ഞാൽ കരിമാനി പുല്ലാംപൊയ്കയിൽ മാധവൻ നായർ (91) നിര്യാതനായി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: ശ്യാമള, ബാലാമണി, രാധാമണി, ഉഷ, മുരളീധരൻ. മരുമക്കൾ: ജനാർദനൻ ബാബു, വിജയൻ, രജനി, പരേതനായ നന്ദകുമാർ.