സുൽത്താൻ ബത്തേരി: പഴുപ്പത്തൂർ കൂട്ടുങ്ങൽ പറമ്പിൽ പരേതനായ വിമുക്ത ഭടൻ ഇബ്രാഹിം കുട്ടിയുടെ ഭാര്യ സഫറാഫി (96) നിര്യാതയായി. മക്കൾ: നജ്മുദ്ദീൻ, അബ്ദുൾ കരിം, നൂർജഹാൻ, റുഖിയ, ഷാഹുൽ ഹമീദ്, അബ്ദുൾ മജീദ്, റഹീമ, അബ്ദുൾ ഗഫൂർ, പരേതയായ മുംതാസ്. മരുമക്കൾ: ഖൈറുന്നിസ, ഫാത്തിമ, ജമാൽ, ഉമ്മർ, മൈമൂന, ആമിന, ജമാലുദ്ദീൻ, സാബിറ, പരേതനായ മുഹമ്മദ് കുട്ടി.