സുൽത്താൻ ബത്തേരി: പഴുപ്പത്തൂർ കൊടമലപ്പറ്റ ശിവദാസൻ (68) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ബിന്ദു, വിജിത്ത്, വിനിഷ. മരുമക്കൾ: അനിൽകുമാർ, രജീഷ്.