അഞ്ചുകുന്ന്: കുണ്ടാല ചുണ്ടക്കാട്ടിൽ പൗലോസ് (85) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: പൈലി, മത്തായി, കുര്യൻ ജോസ്, ജോൺസൺ, വിവേക്, വിനീത, മിനി. മരുമക്കൾ: അമ്മിണി, ഡോളി, സാലമ്മ, ഗ്രേസി, എൽദോ, ഷിജു, ജിൽസി.