വൈത്തിരി: വട്ടപ്പാറ തിയ്യക്കണ്ടിയിൽ പരേതനായ നാരായണെൻറ ഭാര്യ രാധാമണി (80) നിര്യാതയായി. മക്കൾ: സന്തോഷ് കുമാരി, കൃപ, രാജതിലകം. മരുമക്കൾ: വേലായുധൻ, രാഘവൻ, മണി.