വൈത്തിരി: അമ്പലക്കുന്നിൽ പുല്ലാനി വളപ്പിൽ നാരായണെൻറ ഭാര്യ കാർത്യായനി (60) നിര്യാതയായി. മക്കൾ: ബിന്ദു, ബീന. മരുമക്കൾ: സിബി, സരസൻ.