എരുമാട്: കയ്യൂന്നി പൂതമല പരേതനായ വെള്ളു ചെട്ടിയുടെ ഭാര്യ ലക്ഷ്മി (94) നിര്യാതനായി. മക്കൾ: കേശവൻ, മാളു, യശോദ, പത്മാവതി, ശശി, മീനാക്ഷി, പരേതനായ വിജയൻ. മരുമക്കൾ: ഗോപാൽദാസ്, ശ്രീധരൻ, സരോജിനി, ഇന്ദിര, പരേതനായ കൃഷ്ണൻ ചെട്ടി.