ഉടുമ്പന്നൂർ: കിഴക്കുംപറമ്പിൽ ബേബിയുടെ ഭാര്യ ലീലാമ്മ (60) നിര്യാതയായി. മക്കൾ: ലിബിസൺ, ആൽബിൻ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കീഴില്ലം സെൻറ് തോമസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.