അടിമാലി: വാളറ പത്താംമെെൽ വെട്ടിക്കാട്ടിൽ മീരാൻ ഹാജി (87) നിര്യാതനായി. ഭാര്യ: ഷെരീഫ. മക്കൾ: വി.എം. സെയ്തുമുഹമ്മദ് മൗലവി (കോഓഡിനേറ്റർ, മാധ്യമം അടിമാലി), പരേതയായ ഫാത്തിമ. മരുമക്കൾ: അലിയാർ, ഷെരീഫ.