കോന്നി: മങ്ങാരം തെങ്ങുമൂട്ട് പീടികയിൽ പരേതനായ കാസിം റാവുത്തറുടെ ഭാര്യ നാഗൂർ ബീവി (91) നിര്യാതയായി. മക്കൾ: ടി.കെ. ബഷീർ, അബ്ദുൽ അസീസ്, നബീസ, ലൈല, പരേതനായ ടി.കെ. സലീം. മരുമക്കൾ: സുധീന, നസീമ, ബീവിജാൻ, ഹനീഫ, പരേതനായ മസൂദ്.