കലഞ്ഞൂർ: കോയിക്കൽ വടക്കേതിൽ ലളിതാമ്മാൾ (88) നിര്യാതയായി. ഭർത്താവ് പരേതനായ ചെല്ലപ്പൻ പിള്ള. മക്കൾ: വിജയൻ പിള്ള, പദ്മാവതി, അനുരാധാമണി, ഗിരിജ, സതീശൻ പിള്ള, ഉഷാദേവി, രമേശൻ പിള്ള, ജലജാമണി. മരുമക്കൾ: ഗിരിജ വിജയൻ, രാമകൃഷ്ണപിള്ള, രാമചന്ദ്രൻ പിള്ള, പരേതനായ രാമചന്ദ്രൻ പിള്ള പുനലൂർ, കെ.സുജയ, പരേതനായ വേണുഗോപാലപിള്ള, അജിത, സോമനാഥപിള്ള.