തൊടുപുഴ: താഴത്തുമഠത്തിൽ എ. ധർമരാജൻ (റിട്ട. റെയിൽവേ -91) നിര്യാതനായി. ഭാര്യ: പരേതയായ ഡി. വസന്ത. മക്കൾ: അനന്തനാരായണൻ, പരേതയായ സീതലക്ഷ്മി, കൃഷ്ണൻ, ശ്രീനിവാസൻ, ഉഷ നാഥൻ. മരുമക്കൾ: കാമേശ്വരി, ഷൈലജ, ഗായത്രി, രാമസ്വാമി, ശ്രീമൂലനാഥൻ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് തൊടുപുഴ ബ്രാഹ്മണജന സമൂഹം ശ്മശാനത്തിൽ.