പള്ളിത്തുറ: സെൻറ് ചാൾസ് ലയിൻ എച്ച് 169ൽ സ്റ്റാൻസില പെരേര (66) നിര്യാതനായി. ഭാര്യ: ഇസബൽ സ്റ്റാൻസിലാസ്. മക്കൾ: ഷിനു, ഷിജു, ഷിനോജ്. മരുമക്കൾ: അക്ഷയ, സുസ്മിൻ. ഏഴാം അനുസ്മരണ ദിവ്യബലി വ്യാഴാഴ്ച വൈകീട്ട് നാലിന് പള്ളിത്തുറ മേരി മഗ്ദലേന ദേവാലയത്തിൽ.