അഴീക്കോട്: അഴീക്കോട് വളവെട്ടിയിൽ ഷിലി മൻസിലിൽ പരേതരായ സുലൈമാൻ പിള്ളയുടെയും നഫീസ ബീവിയുടെയും മകൻ ഷാഹിൻ (43-കെൽേട്രാൺ, കരകുളം) നിര്യാതനായി. ഭാര്യ: നിഷി. മക്കൾ: അർഫാന ഷാഹിൻ, അഫ്ന ഷാഹിൻ.