മടവൂർ: മടവൂർ പടിഞ്ഞാറ്റേലയിൽ പാണ്ഡ്യൻ പൊയ്കയിൽ (ശ്രീവില്ല) പരേതനായ ഗോപിനാഥക്കുറുപ്പിെൻറ ഭാര്യ ദേവകിയമ്മ (84)നിര്യാതയായി. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.