കഴക്കൂട്ടം: കഴക്കൂട്ടം പള്ളിനട സൈമൺ വില്ലയിൽ ഡോ. എം.പി ജോൺസൺ (81-ട്രിവാൻഡ്രം ഇനിഷ്യേറ്റീവ് ഒാഫ് പാലിലേറ്റിവ് കെയർ മുൻ പ്രസിഡൻറ്) നിര്യാതനായി. ഭാര്യ: ഷേർളി ജോൺസൺ. മക്കൾ: ജീൻ മാർട്ടിൻ ജോൺസൺ, സോണിയ. മരുമക്കൾ: ബിയാട്രിസ് ജീൻ, രതീഷ് സുകുമാരൻ. സംസ്കാരം ശനിയാഴ്ച രാവിലെ 7.30ന് കഴക്കൂട്ടം ഫാത്തിമമാത ദേവാലയ സെമിത്തേരിയിൽ.