നെടുമങ്ങാട്: മൂഴി രശ്മി ഭവനിൽ മുരുകൻ (48) നിര്യാതനായി. പരമ്പരാഗത സ്വർണാഭരണ നിർമാണ തൊഴിലാളിയായിരുന്നു. ഭാര്യ: രശ്മി. മക്കൾ: ഗംഗ, ഗൗതം. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന് വസതിയിൽ.