വെഞ്ഞാറമൂട്: വെമ്പായം എറിയാട്ട് വീട്ടില്‍ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ജഗദമ്മ (87) നിര്യാതയായി. മക്കള്‍: ശങ്കരന് നായര്‍ (റിട്ട. സി.ആര്.പി), ഓമന അമ്മ, പ്രേംകുമാര്‍ (റിട്ട. െറയില്‍വേ), ലത, രാധാകൃഷ്ണന് നായര്‍ (റിട്ട.എസ്.ഐ കേരള പൊലീസ്), അംബികാ ദേവി. മരുമക്കള്‍: ഗീതാ കുമാരി, രാമചന്ദ്രന് നായര്‍, പുഷ്പലത, പരേതനായ സോമന് പിള്ള, വിജയ ലക്ഷ്മി (പ്രാഥമികാരോഗ്യ കേന്ദ്രം, കോലിയക്കോട്), രാമചന്ദ്രന് നായര്‍ (പണിമൂല ചന്ദ്രന്). സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പില്‍.