തിരുവനന്തപുരം: വലിയവിള സരസ്വതിയിൽ രാധാമണി (81) നിര്യാതയായി. ഭർത്താവ്: പരേതനായ വേലപ്പൻ നായർ (ഋഷിമംഗലം). മക്കൾ: ഗീതാകുമാരി, രമ, ബാലു, രഘു. മരുമക്കൾ: കുമാരദാസ്, കേശവൻ നായർ, ചിത്ര ആർ. നായർ, രഞ്ജിനി.