മലയിൻകീഴ്: അന്തിയൂർക്കോണം പനങ്ങോട്ട്മേലെ പുത്തൻ വീട്ടിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ കൗസല്യ (66) നിര്യാതയായി. മക്കൾ: രാജേഷ്, രാജീവ്. മരുമക്കൾ: ദീപ, വിജയശ്രീ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.