മുളവന: പുന്നത്തടം ജയന്തി നിവാസിൽ പരേതനായ ലക്ഷ്മണെൻറ ഭാര്യ സരസമ്മ (86) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി (റിട്ട. കെ.എസ്.ഇ.ബി), ശോഭന, മണിക്കുട്ടൻ (ഫിഷറീസ്, കുണ്ടറ). മരുമക്കൾ: അർച്ചന, പരേതരായ സോമരാജൻ, ബാബു. സഞ്ചയനം സെപ്റ്റംബർ ഒന്നിന്.