ഓച്ചിറ: മേമന കൊച്ചുകളീക്കല്‍ കിഴക്കതില്‍ പരേതനായ രാഘവന്‍നായരുടെ (കുളക്കട) ഭാര്യ ഭാരതിയമ്മ (94) നിര്യാതയായി. മക്കൾ: സുരേന്ദ്രന്‍നായര്‍ (ആഫ്രിക്ക), ശശിധരന്‍നായർ (കോണ്ട്രാക്ടര്), ലീലാഭായി (റിട്ട. അധ്യാപിക), അജയകുമാര്‍. മരുമക്കള്‍: പരേതയായ ഓമനഅമ്മ, പ്രസാദ്, ഉഷാകുമാരി (മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ഓച്ചിറ), ശ്രീലേഖ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.