ശാസ്താംകോട്ട: മൈനാഗപ്പള്ളി കോവൂർ പള്ളിപ്പുരയിൽ ദാമോദരൻ (90, റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: ശിവൻകുട്ടി, രവി, ജയശ്രീ. മരുമക്കൾ: അംബിക, പരേതരായ സുധർമ, സുന്ദരേശൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.