വഴിക്കടവ്: പാലാട് പരേതനായ താണിയാമ്പാടം കുഞ്ഞു മുഹമ്മദിെൻറ ഭാര്യ ആയിശ (76) നിര്യാതയായി. മക്കൾ: കരീം, ഷൗക്കത്ത്, സൈനബ. മരുമക്കൾ: ഉമൈമത്, ഖമറുന്നിസ, പരേതനായ അസീസ്.