മുആദ് ഫാളിലി
തിരൂരങ്ങാടി: മൂന്നിയൂർ പാറാക്കാവിലെ വാൽപറമ്പിൽ അബ്ദുൽ മജീദിെൻറ മകൻ മുആദ് ഫാളിലി (26) നിര്യാതനായി. എസ്.വൈ.എസ് പ്രവർത്തകനായിരുന്നു. മാതാവ്: സുഹ്റാബി. സഹോദരങ്ങൾ: റിയാസ്, സുഹൈൽ, അസ്ലം, സുമയ്യ, ശഹീദ, ഖദീജ, ഹഫീഫ.