കുറ്റിപ്പുറം: രാങ്ങാട്ടൂർ കൂളിക്കാട്ടു പറമ്പിൽ മുഹമ്മദ് ഹാജി (84) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ. മക്കൾ: മൊയ്തീൻ ഹാജി, ഫാത്തിമക്കുട്ടി. മരുമക്കൾ: അലിക്കുട്ടി തൃപ്രങ്ങോട്, ഫാത്തിമ.