കുറ്റിപ്പുറം: കെ.എസ്.ഇ.ബി ഓഫിസിന് സമീപം പരേതനായ ചുള്ളിയിൽ ഏനുവിെൻറ മകൻ കമറുദ്ദീൻ (53) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: റുഖിയ തിരൂർ. മക്കൾ: മുഹമ്മദ് ബിലാൽ, അൻസിയ, ബിൻസിയ. മരുമക്കൾ: സമദ് പാഴൂർ, അബി തങ്ങൾ പടി.