കൽപകഞ്ചേരി: കുറുക കോഴിച്ചെനപറമ്പ് കുറുക്കോളി കുഞ്ഞിമുഹമ്മദ് മുസ്ലിയാരുടെ മകൻ മുഹമ്മദ് സ്വാലിഹ് (33) നിര്യാതനായി. മാതാവ്: സഫിയ. ഭാര്യ: ഹസീന (നെരാല). മക്കൾ: ഷിഫാ മെഹറിൻ, ഫാത്തിമ വെൻസ. സഹോദരങ്ങൾ: അമീന, മുഹമ്മദ് റാഷിദ്, മുഹമ്മദ് സാദിഖ്, മുഹ്സിൻ.